CR7 ഇല്ലാത്ത UCL, രണ്ട് പതിറ്റാണ്ടിന് ശേഷം ഇതാദ്യം! | Liga de Campeones de la UEFA



UEFA Champions League Síguenos: Raf Talks APP: Daily Hunt – Sitio web – Twitter – Facebook – Instagram – Telegram – #RafTalks #RafTalksMalayalam

Camisetas ISLANDIA Página web oficial del Universidad Católica de Murcia CF. Noticias, fotografías, resultados y todo lo que necesitas saber del equipo universitario.

39 comentarios en “CR7 ഇല്ലാത്ത UCL, രണ്ട് പതിറ്റാണ്ടിന് ശേഷം ഇതാദ്യം! | Liga de Campeones de la UEFA

  1. LEO

    ഇപ്പൊ കൊറേ എണ്ണം വരും അയാൾ ഉടക്കിയ record avide kanum parajitttu🥵🙌🏼 but nammal leo fans nte record paraja ivar acept cheyyilla😑🤌🏼just crfans things👀

  2. haris

    Cr കളിക്കുന്ന ടീമിന് ucl കളിക്കാൻ പറ്റില്ലങ്കിൽ ucl കളിക്കുന്ന ടീമിലേക്ക് cr പോകുന്നു എന്തൊരു ദാരിദ്ര്യം 😂😂😂😂😂😂😂

    അടുത്ത സീസണിൽ ucl യോഗത ആ ടീം നേടുന്നതിനെ കുറച്ചു ചിന്ദിക്കുന്നില്ല ..സ്വന്തം കാര്യം എന്നെ വളർത്തിയ ടീം ആണ് പോലും… കഷ്ടം

  3. haris

    വയസായ കടുവ ഇരയെ വേട്ടയാടി പിടിക്കാറില്ല… അതിനെ കുട്ടിൽ ഇട്ട് വളർത്തരാണ് പതിവ്… അതാണ് ഇപ്പോൾ ബെഞ്ചിൽ ഇരിക്കുന്നത്…. 🤣🤣🤣😂

  4. Honest Football fan

    UCL ഇല്‍ അദ്ദേഹം ഉണ്ടാക്കിയ ഓളം ഒന്നും ഒരിക്കലും മറക്കാൻ പറ്റില്ല
    It's almost impossible to match CR7's records and set a consistent and dominant figure as him in the champions league,… അത് എല്ലാവർക്കും അറിയാവുന്നത് ആണ്‌
    He literally was a cheat code in the tournament in during his prime years
    The definition of clutchness and many more… അത് കൊണ്ട് തന്നെ ആണ്‌ MR UCL എന്ന് പലരും വിശേഷിപ്പിക്കുന്നത്
    അദേഹത്തിന്റെ അഭാവം വിഷമകരമായ ഒന്ന് ആണ്‌
    എന്നാല്‍ ucl ഇന്റെ ആവേശം as a football അവിടെ തന്നെ ഉണ്ടാവും

  5. Anandu Ashokan

    റൊണാൾഡോ ഇല്ലെകിലും അങ്ങേര് ഉണ്ടാക്കിയ റെക്കോർഡ് അവിടെ തന്നെ കാണും ❤🔥😌🔥❤🔥😌

Los comentarios están cerrados.